Balachandra Menon Shared His Working Experience With Mammootty<br />നടനും തിരക്കഥാകൃത്തും സംവിധായകനുമൊക്കെയായ ബാലചന്ദ്ര മേനോന്‍ ഒരുപാട് തുറന്ന് പറച്ചിലുകള്‍ നടത്തിയിട്ടുണ്ട്. ഫില്‍മി ഫ്രൈഡേ എന്ന പേരില്‍ ആരംഭിച്ച യൂട്യൂബ് ചാനലിലൂടെയാണ് കൂടുതലായും താരം സംസാരിച്ചിട്ടുള്ളത്. സംവിധാനം ചെയ്തതോ അഭിനയിച്ചതോ ആയ സിനിമകളുടെ പിന്നാമ്പുറ കഥകളായിരുന്നു ബാലചന്ദ്ര മേനോന്‍ പ്രേക്ഷകരോടായി പങ്കുവെക്കാറുള്ളത്<br /><br /><br />